മാലിക് സെറ്റിൽ തകർപ്പൻ ഡാൻസുമായി താരങ്ങൾ. വീഡിയോ കാണാം | FilmiBeat Malayalam

2021-07-20 2,334

Nimisha sajayan's instagram post
നിമിഷ ,വിനയ്‌ഫോര്‍ട്ട് എന്നിവര്‍ സഹോദരി സഹോദര കഥാപാത്രങ്ങളാണ് മാലിക്ക് എന്ന ചിത്രത്തില്‍. ഇരുവരും അവരുടെ മാതാപിതാക്കളുടെ വേഷം ചെയ്ത മാല പാര്‍വതിയും ആര്‍ ജെ മുരുകന്‍ എന്നറിയപ്പെടുന്ന മനുവും ചേര്‍ന്നുള്ള ഡാന്‍സ് വീഡിയോയാണ് ഇപ്പോള്‍ ട്രെന്‍ഡിങ് ആയിരിക്കുന്നത് .